കോട്ടയം ജില്ലയില്‍ 1988 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍  1988 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ13പേർ രോഗബാധിതരായി.  പുതിയതായി 9064 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 21.93 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 879 പുരുഷന്‍മാരും 854 സ്ത്രീകളും 255 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 381 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2527 പേര്‍ രോഗമുക്തരായി. 12148 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 164886 പേര്‍ കോവിഡ് ബാധിതരായി. 151799 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62798 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-245
ഏറ്റുമാനൂർ -81
പനച്ചിക്കാട് 79
മണിമല 73
എരുമേലി-68
നെടുംകുന്നം – 66
ചങ്ങനാശേരി-58
കുമരകം – 45
മുളക്കുളം, മുണ്ടക്കയം, അയർക്കുന്നം-43
മുത്തോലി – 42
മീനച്ചിൽ – 41
കിടങ്ങൂർ, എലിക്കുളം – 39
തിരുവാർപ്പ് – 38
കാഞ്ഞിരപ്പള്ളി – 36
വാഴപ്പള്ളി, വൈക്കം, വാകത്താനം – 35
ഉദയനാപുരം, തൃക്കൊടിത്താനം – 32
കോരുത്തോട്, മാടപ്പള്ളി 31
ഈരാറ്റുപേട്ട, മാഞ്ഞൂർ- 30
കുറിച്ചി, അയ്മനം -27
ഭരണങ്ങാനം, തലയോലപ്പറമ്പ്, പാലാ, പുതുപ്പള്ളി, പാറത്തോട് – 24
നീണ്ടൂർ-22
ചിറക്കടവ്, ആർപ്പൂക്കര, മരങ്ങാട്ടുപിള്ളി – 21
ടി.വി പുരം – 19
കല്ലറ, പായിപ്പാട്-18
പാമ്പാടി, കരൂർ, വിജയപുരം – 17
അതിരമ്പുഴ, വെളിയന്നൂർ – 15
രാമപുരം, തിടനാട് – 14
കൂരോപ്പട,
 മണർകാട്, വെള്ളൂർ – 13
വെച്ചൂർ, കടനാട്-12
കറുകച്ചാൽ, പള്ളിക്കത്തോട്, കൂട്ടിക്കൽ, കടപ്ലാമറ്റം,
മറവന്തുരുത്ത് -9
കടുത്തുരുത്തി – 8
കുറവിലങ്ങാട്, മൂന്നിലവ് – 7
വാഴൂർ, തലപ്പലം,
തീക്കോയി – 6
വെള്ളാവൂർ, തലയാഴം, ചെമ്പ്, പൂഞ്ഞാർ, കങ്ങഴ – 5
കൊഴുവനാൽ, മേലുകാവ്, കാണക്കാരി – 4
ഞീഴൂർ, അകലക്കുന്നം, ഉഴവൂർ, മീനടം – 2
പൂഞ്ഞാർ തെക്കേക്കര, തലനാട്-1

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →