ആലപ്പുഴ: ആംബുലൻസുകൾ അമിതനിരക്ക് ഈടാക്കിയാൽ കർശന നടപടി

ആലപ്പുഴ: കോവിഡ് രോഗികളെയടക്കം കൊണ്ടുപോകുന്നതിന് ആംബുലൻസുകൾക്ക് വാടകയായി അമിത നിരക്ക് ഈടാക്കിയാൽ കർശനനടപടിയെടുക്കുമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. ആംബുലൻസ് ലൈസൻസ് അടക്കം റദ്ദുചെയ്യും. ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നൽകാം. ഫോൺ: 0477 2237831, 2237931. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →