രാജ്യസഭാംഗം ശ്രീ. രാജീവ് സാതവിന്റെ നിര്യാണത്തിൽ പ്രധാമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : ” പാർലമെന്റിലെ എന്റെ സുഹൃത്ത് ശ്രീ. രാജീവ് സാതവിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്നു. ശ്രീ രാജീവ് സതവ് ജി, വളരെയധികം കഴിവുള്ള ഉയർന്നു വരുന്ന ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും അനുശോചനം. ഓം ശാന്തി.

