വയനാട്: ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്.എഫ്) വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെ ജില്ലയിലെത്തി. നാല് ഓഫീസര്‍മാരും 19 ജവാന്മാരുമടക്കം 23 പേര് അടങ്ങുന്നതാണ് ടീം. വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വയനാട്: എന്‍.ഡി.ആര്.എഫ് സംഘം ജില്ലയിലെത്തി
