വയനാട്: മൃഗസംരക്ഷണ വകുപ്പ് : കാലവർഷ ജാഗ്രത നിർദേശം

വയനാട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയും കാറ്റും സാധ്യത ഉള്ളതിനാൽ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ജില്ലാ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04936 202729.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →