ന്യൂഡല്‍ഹി: 3-3 ബാസ്കറ്റ്ബോളില്‍ ഫിബയുടെ അംഗീകാരമുള്ള രാജ്യത്തെ ഏക ലീഗായ ത്രീ ബിഎല്ലിനെ ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്സിനു യോഗ്യത നേടാനുള്ള ശ്രമത്തിന് ഈ അംഗീകാരം ഉത്തേജനമാകുമെന്ന് ത്രീ ബി.എല്‍. ചെയര്മാന് യോഷിയ കാറ്റോ പറഞ്ഞു. ഇന്ത്യ അധികം വൈകാതെ ബാസ്കറ്റ്ബോളിലെ സൂപ്പര്‍ പവറാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ത്രീ ബിഎല്ലിന് അംഗീകാരം
