കൊല്ലം: പ്രകൃതി ക്ഷോഭങ്ങളുടെയും ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ എല്ലാ താലൂക്ക്-വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ആരോഗ്യ കേന്ദ്രങ്ങളും ആവശ്യം ജീവനക്കാരെ ഉള്‍പ്പെടുത്തി മെയ് 15നും മെയ് 16നും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.