കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 09-05-2021 ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർ. ടി.പി. സി.ആർ, 7,16,570 ആന്റിജൻ, 26,955 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ
