Tag: trunat test kitt
പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയ്ക്കാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ കേരളം തയ്യാര്‍
തിരുവനന്തപുരം: നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ കേരളം ലഭ്യമാക്കാന്‍ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാന ക്കമ്പനികളുടെ സഹകരണവും അതാതു രാജ്യങ്ങളിലെ എംബസികളുടെ …