സിത്താര്‍ വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ ഡല്‍ഹി: പ്രശസ്ത സിത്താര്‍വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രോഫസറായിരുന്നു പ്രതീക്.

പ്രശസ്ത സിത്താര്‍ വാദകന്‍ ദേബു ചൗധരിയുടെ മകനാണ് . ദേബു ചൗധരി കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച മരിച്ചിരുന്നു. .ഭാര്യ : രുണ. മക്കള്‍; റയാന,അധിരജ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →