കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു. 08/05/21 ശനിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമാണ്.