കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെുത്തുന്നതിന് സംയുക്ത യോഗം ചേരുന്നു

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെുത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത യോഗം ചേരും. 06/05/21 വ്യാഴാഴ്ച പെരുങ്കടവിള, വര്‍ക്കല ,നെടുമങ്ങാട്, വെളളനാട് ബ്ലോക്കുകളിലും, നാളെ അതിയന്നൂര്‍, കിളിമാനൂര്‍, വാമനപുരം ബ്ലോക്കുകളിലുമാണ് യോഗം കൂടുന്നത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണം. അതാത് ബ്ലോക്കുകളിലാണ് യോഗം ചേരുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →