അറിയിപ്പുകള്കണ്ണൂർ: റേഷന്‍ കടകളുടെ സമയക്രമം May 5, 2021May 5, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കണ്ണൂർ: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പുനക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു Share