മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ  സി വി ജാനകി അന്തരിച്ചു

കണ്ണൂർ: മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ  സി വി ജാനകി(80) നിര്യാതയായി. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ്‌ കൂവോട്ടെ വീട്ടിൽ 02/05/21 ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. മക്കൾ: എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂർ),എം വി ഗിരീഷ് കുമാർ(പിടിഐ മംഗളൂരു), എം വി രാജേഷ്(വോഡാഫോൺ ലീഗൽ അഡ്വൈസർ), എം വി നികേഷ് കുമാർ(റിപ്പോർട്ടർ ചാനൽ എംഡി). മരുമക്കൾ: പ്രൊഫ. ഇ.കുഞ്ഞിരാമൻ ( ആയൂർവേദ കോളേജ്, പാപ്പിനിശേരി), ജ്യോതി ഗിരീഷ്(പിആർഒ പെൻഷൻ ബോർഡ്), പ്രിയ രാജേഷ്, റാണി നികേഷ്((റിപ്പോർട്ടർ ചാനൽ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →