മെയ്ദിനത്തിന്റെ ഭാഗമായി യൂണിയന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തി

കട്ടപ്പന: മെയ് ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തി. എഐടിയുസി സംസ്ഥാന കമ്മറ്റി അംഗം ടി. ആര്‍ ശശിധരനാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പതാക ഉയര്‍ത്തിയത്. യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം സജിബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →