തിരുവനന്തപുരം: അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ എന്ന ക്രമത്തിൽ ചുവടെ:-
തിരുവനന്തപുരം-0471-2496227, 0471-2494752, 8281698020, കൊല്ലം-0474-2745631, 8281698028, പത്തനംതിട്ട-0468-2322853, 0468-2341213, 8281698035, ആലപ്പുഴ- 0477-2230647, 8281698043, കോട്ടയം- 0481-2582998, 8281698051, ഇടുക്കി- 0486-2222638, 8281698057, എറണാകുളം- 0484-2423180, 0484-2428772, 8281698067, തൃശ്ശൂർ-0487-2363612, 2363615, 8281698084, പാലക്കാട്- 0491-2505268, 8281698092, മലപ്പുറം- 0483-2766157, 8281698103, കോഴിക്കോട്- 0495-2374203, 0495-2371757, 8281698115, വയനാട്-0493-6203370, 8281698120, കണ്ണൂർ- 0497-2706503, 0497-2706504, 8281698127, കാസർഗോഡ്- 04994-256228, 8281698132.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →