എറണാകുളം: സംസ്ഥാന യുവജന കമ്മീഷന്‍ ഹിയറിംഗ് മാറ്റിവച്ചു

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ 26.04.2021 ന് രാവിലെ 11 മണിമുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത്  വച്ച് ഹിയറിംഗ് നടത്തുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് 26.04.2021 ലെ ഹിയറിംഗ് മാറ്റിവെച്ചതായി അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →