ഗോകര്‍ണം ക്ഷേത്ര നടത്തിപ്പ് ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ സമിതിക്ക്

ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ ഗോകര്‍ണം മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിക്കു കൈമാറി സുപ്രീം കോടതി ഉത്തരവ്. ക്ഷേത്ര നടത്തിപ്പ് സംബന്ധിച്ച 2018ലെ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ രാംചന്ദ്രപുര മഠം ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →