ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഓക്‌സിജൻ സിലിണ്ടർ ബി ടൈപ്പ്, ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ എ ടൈപ്പ്, നൈട്രസ്സ് ഓക്‌സൈഡ്, സിലിണ്ടർ ട്രോളി, ഓക്‌സിജൻ ഫോം മീറ്റർ, മെഡിക്കൽ സ്‌പെസർ, ഓക്‌സിജൻ നേസൽ, സിഓ2, ഓക്‌സിജൻ മാസ്‌ക്, സക്ഷൻ അപ്പാരറ്റസ് എന്നിവ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. ഏപ്രിൽ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0479 2412765.