
റിപ്പോര്‍ട്ട്
കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി
By ന്യൂസ് ഡെസ്ക്
•
October 18, 2025
ഹരിപ്പാട്: ജില്ലാസ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂള്‍ അധികൃതർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയില്‍...
Read full story









