ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സ്റ്റോറിൽ ആനുവൽ ഇൻഡന്റ് പ്രകാരം ലഭ്യമല്ലാത്ത മെഡിസിൻ, സർജിക്കൽ ഐറ്റംസ് എന്നിവ കെഎഎസ്പി/ജെഎസ്എസ്‌കെ/ ആർബിഎസ്‌കെ / എകെ പദ്ധതികൾ പ്രകാരം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 28ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. 28ന് ഉച്ചയ്ക്ക് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0479 2412765.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →