കൊല്ലം: സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി

കൊല്ലം: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയിലെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിലധികം. ഏപ്രില്‍ 17ന് 24368. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയാണ് നടപടികള്‍. 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 25 ശതമാനം ആന്റിജന്‍ പരിശോധനയുമാണ് ലക്ഷ്യം. ടാര്‍ജറ്റ് ഉയരുന്നതനുസരിച്ച് മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ വേണ്ടത്ര ആന്റിജന്‍ കിറ്റുകളും സ്വാബുകളും വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ലഭ്യമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →