തിരുവനന്തപുരം: ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌കാരം നാലാം തവണയും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്. പുരസ്‌കാരവും ഏഴ് ലക്ഷം രൂപയുടെ അവാർഡ് തുകയും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഏറ്റുവാങ്ങും.
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന് ദേശീയ അവാർഡ്
