പ്രധാനമന്ത്രി കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് എടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു 


” എയിംസിൽ ഇന്ന് കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു . വയറസ്സിനെ തോൽപ്പിക്കാൻ നമുക്കുള്ള  കുറച്ചു് മാർഗങ്ങളിൽ ഒന്നാണ് വാക്സിനേഷൻ ” ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →