വിജയസേതുപതി ചിത്രമായ 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗൗരി കിഷന് കൊവിഡ് സ്ഥിരീകരിച്ചു. ഗൗരി തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കോവിഡ് കാരണം താരം കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിലാണ്.. നിലവിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഗൗരി പോസ്റ്റിൽ പറയുന്നു.

