പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക്  ആശംസകൾ നേർന്നു. 

“ഈസ്റ്റർ  ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യം നിറഞ്ഞ  അനുശാസനങ്ങൾ  നാം സ്മരിക്കുന്നു . സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →