ഈസ്റ്ററില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി മദ്യവില്‍പ്പന
റിപ്പോര്‍ട്ട്

ഈസ്റ്ററില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി മദ്യവില്‍പ്പന

By ന്യൂസ് ഡെസ്ക് April 12, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോടനുബന്ധിച്ചു മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്റര്‍ ദിനത്തലേന്ന് ബിവറേജസ് കോര്‍പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം(2022) ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍...
Read full story
പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ
റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ

By ന്യൂസ് ഡെസ്ക് April 4, 2021
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക്  ആശംസകൾ നേർന്നു.  "ഈസ്റ്റർ  ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യം നിറഞ്ഞ  അനുശാസനങ്ങൾ  നാം സ്മരിക്കുന്നു . സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Read full story
ആലപ്പുഴ:  ഈസ്റ്റര്‍, പള്ളിപ്പെരുന്നാള്‍, ഉത്സവങ്ങള്‍ എന്നിവയുടെ  പശ്ചാത്തലത്തില്‍  ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിന്  പി എച്ച് സി കളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്താനും ജില്ലാകലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ കൂടിയ യോഗം തീരുമാനിച്ചു....
Read full story