വയനാട്: മദ്യ നിരോധനം ഏര്‍പ്പെടുത്തി

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ ഏപ്രില്‍ 4 ന് വൈകീട്ട് 6 മുതല്‍ ഏപ്രില്‍ 6 ന് വൈകീട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍,  റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →