കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റിംഗ് ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതിലേക്ക് ഏപ്രില്‍ 4ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണം. ഓഫീസ് മേധാവി സ്ഥാപനത്തില്‍ ഹാജരാകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
കൊല്ലം: പൊതുതിരഞ്ഞെടുപ്പ്; ഏപ്രില്‍ 4ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം
