കണ്ണൂര്‍: താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂര്‍: കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക അധ്യാപക നിയമനത്തിനായി  ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും എഴുത്ത് പരീക്ഷയും  ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജില്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →