തിരുവനന്തപുരം: സൗജന്യ ആയൂർവേദ ചികിത്സ

തിരുവനന്തപുരം: 20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ചികിത്സ ആവശ്യമുള്ളവർക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അഗദതന്ത്ര ഒ.പിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ ചികിത്സ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →