കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന ഓച്ചിറ, തെക്കുംഭാഗം, കുളക്കട, ചവറ, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന മാര്‍ച്ച് 29 നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന
