തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആർ എസ് ബി വൈ, എ കെ, ആർ ബി എസ് കെ പദ്ധതികളുടെ ഭാഗമായി വരുന്ന സർജറികൾ നടത്താൻ ആവശ്യമായ ഇംപ്ലാന്റ്സ് (സ്റ്റീൽ സ്ക്രൂ, സ്റ്റീൽ സ്റ്റാപ്ളർ മുതലായവ) ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 17 മുതൽ 24 വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0480 2833710.
Uncategorized
തൃശ്ശൂർ: ടെണ്ടർ ക്ഷണിച്ചു
