ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ . തമിഴ് നടൻ കാർത്തി നായകനാകുന്ന ഈ ചിത്രത്തിന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി. രശ്മിക മന്ദണ്ണ യാണ് ഈ ചിത്രത്തിലെ നായിക. ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേർത്ത് ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ എന്നാണ് വിലയിരുത്തുന്നത്. ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം സുൽത്താന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി
