കൊല്ലം: ഫാക്ടറീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം വഴി ഫാക്ടറി തൊഴിലാളി മരണപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.എസ്, വാല്യുപച്ചയില്‍, പുലിപ്പാറ.പി.ഒ, പന്തളം മുക്ക്, കടയ്ക്കല്‍, കൊല്ലം ഫാക്ടറിക്കെതിരെ കുണ്ടറ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ്-2 ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസുകളില്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 105000 രൂപ പിഴ ചുമത്തി.
കൊല്ലം: നിയമ ലംഘനത്തിന് പിഴ
