കൊല്ലം: ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം

കൊല്ലം: ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക്. 0476-2698550 നമ്പരിലൂടെ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍ ആധാര്‍ പകര്‍പ്പ് ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ മാര്‍ച്ച് 26 ന് രാവിലെ 9.30 ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →