ലേലം ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ കാര്യാലയത്തില്‍ നടത്തും.  ഫോണ്‍: 0497 2705305.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →