രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടക്കും. മാർച്ച് 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ മൂന്നിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന തിയതി ഏപ്രിൽ അഞ്ചാണ്. വോട്ടെണ്ണൽ ഏപ്രിൽ 12 ന് വൈകിട്ട് അഞ്ചിന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →