ന്യൂ ഡല്‍ഹി: ഓണ്‍ലൈന്‍ ടീച്ചര്‍ പ്യൂപ്പിള്‍ രജിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം ഒടിപിഎംആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറുമായി ബന്ധിപ്പിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍ പ്രഖ്യാപിച്ചു. പരിശോധിച്ച OTPRMS സര്‍ട്ടിഫിക്കറ്റുകളിലേക്ക് തടസരഹിതമായ ആക്‌സസ് ഉറപ്പാക്കുന്നതിനായാണ് നടപടി. ഇഷ്യൂ ചെയ്‌ത സര്‍ട്ടിഫിക്കറ്റുകള്‍ ഓട്ടോമാറ്റിക്ക് ആയി ഡിജി ലോക്കറിലേക്ക് മാറ്റും. ഇത് ദേശീയ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെയും ഡിജി ലോക്കറിന്റെയും വെബ്‌സൈറ്റില്‍ കണ്ടെത്താം.
ഓടിപിആര്‍എം എസ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറുമായി ബന്ധിപ്പിക്കും: കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍
