തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് മുല്ലപ്പള്ളി 14/03/21 ഞായറാഴ്ച പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം 15/03/21 തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക:
ഉദുമ- പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- പിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുള്‍ റഷീദ് പിവി
ഇരിക്കൂര്‍- അഡ്വ സജീവ് ജോസഫ്
കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി
ബത്തേരി-ഐസി ബാലകൃഷഎന്‍
നാദാപുരം കെ പ്രവീൺ കുമാർ
കൊയ്‌ലാണ്ടി- എം സുബ്രഹ്മണ്യന്‍
ബാലുശ്ശേരി- ധര്‍മ്മജന്‍ വികെ
കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- പിഎം നിയാസ്
വണ്ടൂര്‍- എപി അനില്‍ക്കുമാര്‍
പൊന്നാനി- എഎം രോഹിത്
തൃത്താല- വിടി ബല്‍റാം
ഷൊര്‍ണൂര്‍- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ സരിന്‍
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ- എസ്‌കെ അനന്തകൃഷ്ണന്‍
തരൂര്‍- കെഎ ഷീബ
ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സിസി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശൂര്‍- പദ്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം- ശോഭ സുബിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടിജെ സനീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍- എംപി ജാക്്‌സണ്‍
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വിഡി സതീശന്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി- ടോണി ചെമ്മണി
തൃപ്പുണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്ത്‌നാട്- വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ- ഡോ മാത്യു കുഴല്‍നാടന്‍
പീരുമേട്- സിറിക് തോമസ്
വൈക്കം- പിആര്‍ സോണ
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കാന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്
ആലപ്പുഴ- കെഎസ് മനോജ്
അമ്പലപ്പുഴ- എം ലിജു
ഹരിപ്പാട് രമേശ്- ചെന്നിത്തല
കായംകുളം- അരിത ബാബു
മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പിള്ളി- സിആര്‍ മഹേഷ്
കൊട്ടാരക്കര- രശ്മി ആര്‍
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എംഎം നസീര്‍
കൊല്ലം- ബിന്ദുകൃഷ്ണ
ചാത്തന്നൂര്‍- പീതാംബരകുറുപ്പ്
വര്‍ക്കല- ബിആര്‍എം ഷഫീര്‍
ചിറയന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- പിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- എസ്എസ് ലാല്‍
തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍
അരുവിക്കര- കെഎസ് ശബരീനാഥന്‍
പാറശ്ശാല- അന്‍സജിത റസല്‍
കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം- എം വിന്‍സന്റ്
നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്

