ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. അഫ്ഗാന് സേനയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ നടത്തിയ താലിബാനാണു സംശയനിഴലില്‍. എന്നാല്‍, സ്ഫോടനത്തിനു പിന്നില്‍ തങ്ങളല്ലെന്നു താലിബാന് വക്താവ് അറിയിച്ചു.
അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം
