കൊല്‍ക്കത്തയിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘കൊല്‍ക്കത്തയിലെ അഗ്നി ബാധയെത്തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ ദുഖിതനാണ്. ദുഖത്തിന്റെ ഈ വേളയില്‍, എന്റെ ചിന്തകള്‍ ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

