നെടുമങ്ങാട് മാർച്ച് 09 ചൊവ്വാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സത്തോടനുബന്ധിച്ച് മാർച്ച് 09 ചൊവ്വാഴ്ച നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധമാകയിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →