അമ്പലപ്പുഴ: ആലപ്പുഴ ഗവ: മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയായി ഡോ.കെ.എസ്.മോഹൻ ചുമതലയേറ്റു. ജില്ലയിൽ നിരവധി സൗജന്യ ഹൃദയ പരിശോധനകൾ നടത്തിയും ഹൃദയതാളം എന്ന പേരിൽ ഹൃദയാഘാത പുനരുജീവന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് മികച്ച ഹൃദരോഗ വിദഗ്ദ്ധനുള്ള ഡോ.ഇ.കെ. ആന്റണി പുരസ്ക്കാരം ലഭിച്ചട്ടുണ്ട്.
Uncategorized
ഡോ.കെ.എസ്. മോഹൻ കാർഡിയോളജി വിഭാഗം തലവനായി ചുമതല ഏറ്റു
