കൊല്ലം: കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത: +2) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആറു മാസം ദൈര്‍ഘ്യം ഉള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, രണ്ടു മാസക്കാലത്തെ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ & ലിനക്‌സ്, മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (യോഗ്യത: എസ്. എസ്. എല്‍. സി) കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 04742731061; ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.
കെല്‍ട്രോണ്‍ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു
