പാലക്കാട്: കുഴല്‍മന്ദം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലിപ്പിഡ് പ്രൊഫൈല്‍ ടെസ്റ്റ് സ്ട്രിപ്‌സ് വിതരണം ചെയ്യുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 4,90,000 രൂപ. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12.30 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 1.30 ന് തുറക്കും. ക്വട്ടേഷന്‍ ലഭിച്ച വ്യക്തി/ സ്ഥാപനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ ബന്ധപ്പെടാം
ദര്‍ഘാസ് ക്ഷണിച്ചു
