അറിയിപ്പുകള്ഗതാഗതം തടസ്സപ്പെടും March 1, 2021March 1, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൃർ: അയ്യന്തോൾ സിവിൽ ലൈൻ റോഡിൽ ബിഎം & ബി സി പ്രവ്യത്തികൾ നടക്കുന്നതിനാൽ മാർച്ച് 3 മുതൽ ഗതാഗതം പൂർണ്ണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Share