അറിയിപ്പുകള്യോഗം നാലിന് March 1, 2021March 1, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: ഇ.എസ്.ഐ. ആശുപത്രിയിലെ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് പരാതി പരിഹാര സമിതി പ്രതിമാസ യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് ചേരും. ഫോണ്‍: 0477 2251388. Share