ലേലം മാര്‍ച്ച് 15ന്

പാലക്കാട്: ഒറ്റപ്പാലത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി വാണിജ്യ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള അമ്പലപ്പാറ 2 വില്ലേജിലെ ബ്ലോക്ക് 83, റീസര്‍വ്വെ 271/2 ല്‍ ഉള്‍പ്പെട്ട .0546 ഹെക്ടര്‍ പുരയിടം, ചമയങ്ങള്‍, ചുറ്റുമതിലോട് കൂടിയ 60 മീറ്റര്‍ സ്‌ക്വയര്‍ വലിപ്പമുള്ള പൊളിഞ്ഞു തുടങ്ങിയ വീട്, അമ്പലപ്പാറ 2 വില്ലേജിലെ ബ്ലോക്ക് 83, സര്‍വ്വെ നമ്പര്‍ 282/10 ല്‍ ഉള്‍പ്പെട്ട .2327 ഹെക്ടര്‍ നിലം എന്നിവ മാര്‍ച്ച് 15ന് രാവിലെ 11ന്  വസ്തു നില്‍ക്കുന്ന സ്ഥലത്ത് ലേലം ചെയ്യുമെന്ന് ഒറ്റപ്പാലം തഹസില്‍ദാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →