പാലക്കാട്: ഒറ്റപ്പാലത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി വാണിജ്യ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള അമ്പലപ്പാറ 2 വില്ലേജിലെ ബ്ലോക്ക് 83, റീസര്‍വ്വെ 271/2 ല്‍ ഉള്‍പ്പെട്ട .0546 ഹെക്ടര്‍ പുരയിടം, ചമയങ്ങള്‍, ചുറ്റുമതിലോട് കൂടിയ 60 മീറ്റര്‍ സ്‌ക്വയര്‍ …